പ്രാര്‍ത്ഥിച്ച് വീട്ടില്‍ കഴിഞ്ഞുകൂടേണ്ട തന്റെ അറുപതാം വയസ്സില്‍ ഗുരുതരമായ വൃക്കരോഗം ബാധിച്ച വര്‍ഗ്ഗീസ് ആന്റണിയെന്ന ചെറുപ്പക്കാരന് സൗജന്യമായി തന്റെ ഒരു വൃക്ക ദാനം ചെയ്ത് ജോസഫൈന്‍ തന്റെ ആഗ്രഹം സഫലീകരിച്ചു

പ്രാര്‍ത്ഥിച്ചു കഴിഞ്ഞുകൂടേണ്ട പ്രായത്തില്‍ മരണം മുന്നില്‍ക്കണ്ട ഒരു ചെറുപ്പക്കാരന് തന്റെ വൃക്ക പകുത്ത് നല്‍കി സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയാണ് ജോസഫൈന്‍.