ജോസ് തെറ്റയിലിനെതിരായബലാത്സംഗക്കേസ് റദ്ദാക്കി

ജോസ് തെറ്റയിലിനെതിരായ മാനഭംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. തന്റെ സമ്മതത്തോടെയല്ല ലൈംഗികമായി ബന്ധപ്പെട്ടത് എന്ന പരാതിക്കാരിയായ യുവതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.