രണ്ടില രണ്ടുകൂട്ടർക്കുമില്ല: ചിഹ്നം ഉപയോഗിക്കുന്നത് ഒരുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് കോടതി

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ്

ജോസ് വിഭാഗത്തെ  തിരികെയെടുത്താൽ യുഡിഎഫ് വിടും; നിലപാട് കടുപ്പിച്ച് പിജെ ജോസഫ്

ഈ വിവരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ബെന്നി ബഹന്നാൻ എന്നിവരെ അറിയിച്ചതായും പി ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക്: ദേശാഭിമാനിയിലൂടെ സൂചന നൽകി കോടിയേരി

യുഡിഎഫ് തീരുമാനം തൻ്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജോസ് കെ മാണി പക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നത്...

Page 6 of 10 1 2 3 4 5 6 7 8 9 10