ചോദിച്ചില്ലെങ്കിൽ പോലും കണ്ടറിഞ്ഞ് ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജുവിനെ സഹായിക്കാന്‍ ഞങ്ങളുണ്ട്: ജോസ് ബട്‍ലർ

സഞ്ജു എപ്പോൾ വേണമെങ്കിലും ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഞങ്ങൾ സഹായത്തിനുണ്ട്