പന്തയം വയ്ക്കുന്നെങ്കില്‍ ജോസിപ്പോലെ വേണം; ഫൈനലില്‍ അര്‍ജന്റീന തോറ്റു; ജോസ് തലയും മീശയും പാതി വടിച്ചു

ഇഷ്ട ടീമിനുവേണ്ടി പന്തയം വയ്ക്കുകയാണെങ്കില്‍ അത് മരങ്ങാട്ടുപിള്ളി സ്റ്റാന്‍ഡിലെ ഓട്ടോ െ്രെഡവറായ തുരുത്തിക്കര ജോസിനെപ്പോലെ വയ്ക്കണം. മറക്കാനയില്‍ അര്‍ജന്റീന ജര്‍മ്മനിയോട്