തങ്ങളുടെ രാജ്യങ്ങളില്‍ കൂടി ഒഴുകുന്ന മാലിന്യങ്ങളാല്‍ മൂടപ്പെട്ട ജോര്‍ദ്ദാന്‍ നദി സംരക്ഷിക്കുവാന്‍ ഇസ്രായേലും പാലസ്തീനും ജോര്‍ദ്ദാനും ഒന്നിക്കുന്നു

തങ്ങളുടെ രാജ്യങ്ങളില്‍ കൂടി ഒഴുകുന്ന ജോര്‍ദ്ദാന്‍ നദി സംരക്ഷിക്കുവാന്‍ പതിറ്റാണ്ടുകള്‍ നീണ്ട വൈരം മറന്ന് ഇസ്രായേലും പാലസ്തീനും ജോര്‍ദ്ദാനും ഒരുമിക്കുന്നു.