ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാൻ രാജസേനൻ

സിനിമയിലെ അഭിനേതാക്കൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.