കൂടത്തായി: പോലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ല; താൻ നിരപരാധി എന്ന് ഷാജു

പക്ഷെ കൊലപാതകങ്ങളെ സംബന്ധിച്ച് അറിയാമായിരുന്നുവെങ്കിലും അത് പോലീസിനെ അറിയിക്കാതെ മറച്ചു വച്ചെന്ന് ഷാജു പോലീസിനോട് പറഞ്ഞെന്നാണ് ലഭ്യമാകുന്ന വിവരം.