പ്രതിഫലം വര്‍ദ്ധിപ്പിച്ച് ടോവിനോയും ജോജുവും; എതിര്‍പ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

യുവ നായകന്മാരില്‍ ശ്രദ്ധേയനായ ടോവിനോ തോമസും ജോജു ജോർജും നായകന്മാരായ രണ്ട് സിനിമകൾക്കാണ് അസോസിയേഷൻ ഇപ്പോള്‍ അംഗീകാരം നല്‍കാതിരുന്നത്.