‘നായാട്ടും’ ‘ജോജി’യും ഗംഭീരം; മലയാളത്തിന് ഇത് മികച്ച സിനിമകളുടെ കാലം: മണിരത്നം

കോവിഡ് കാലത്തെ പ്രതിസന്ധികളെയൊക്കെ മറികടന്ന് ഇത്രയ്ക്ക് മികച്ച സിനിമകള്‍ മലയാളത്തില്‍ വരുന്നു എന്നതുതന്നെ വളരെ സന്തോഷം.