കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് യു.എന്‍ പ്രതിനിധി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ മോചനം സംബന്ധിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പ്രസിഡന്റ് ജോണ്‍ ആഷെ