ബെെഡനേയും കമലയേയും ജയിപ്പിക്കരുത്, രാജ്യം മറ്റൊരു വെനസ്വേലയായി മാറും: ട്രംപ്

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്ക​വേയാണ് എതിരാളികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്...