പതിനാലാം വയസിൽ ആദ്യ ക്ലബ്ബ് കരാറിൽ ഒപ്പ് വെച്ച് റൊണാള്‍ഡീഞ്ഞോയുടെ മകന്‍

ഒരൊറ്റ കരിയില കിക്കുകൊണ്ട് ഫുട്‌ബോൾ ലോകത്തിന്റെ മനം കവര്‍ന്ന റൊണാള്‍ഡീഞ്ഞോയുടെ മകനും അച്ഛന്റെ അതേ പാത പിന്തുടരുകയാണ്.