ജെന്‍എയു വിദ്യാര്‍ത്ഥി സമരം 23ാം ദിനത്തിലേക്ക്; ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം 27ാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിലേക്ക് വിദ്യാര്‍ത്ഥിയൂനിയന്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

ജെഎന്‍യു സമരത്തിന്‌ പിന്തുണ; എസ്എഫ്ഐ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിച്ചു

യൂണിവേഴ്സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു.