മൈസൂരിലെ കൂട്ടബലാത്സംഗത്തിന് കാരണം പെൺകുട്ടിയും സുഹൃത്തും: കർണാടക ആഭ്യന്തരമന്ത്രി

ആ രീതിയില്‍ ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?', 'രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം'