‘ഞങ്ങളുടെ കുട്ടികൾ ആശയക്കുഴപ്പത്തിലാണ് വെടിവച്ചത്’; ജാമിയ, ഷഹീൻ ബാഗ് സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ്

അതേസമയം രണ്ട് വലിയ ഹിന്ദു മഹാസഭാ നേതാക്കൾ യുപിയിൽ കൊല്ലപ്പെട്ടു.എന്നാൽ ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.