ഞങ്ങളും അമ്മയുടെ കൂടെയായിരുന്നു, പക്ഷേ അവര്‍ ഞങ്ങളെ ശത്രുപക്ഷമാക്കി: മഹിജയുടെ സമരത്തെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട്

പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കരുതെന്നു സിപിഐയോടു കോടിയേരി; ഞങ്ങള്‍ക്കും സര്‍ക്കാരിനോട് അതാണ് പറയാനുള്ളതെന്നു കാനം രാജേന്ദ്രന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരുപ്പുകളെ ഒന്നിച്ച്

സമരത്തിലൂടെ എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണാനില്ലെന്നു വ്യക്തമാക്കി ജിഷ്ണുവിന്റെ അമ്മ മഹിജ

മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു. അതിനാല്‍

തന്റെ അറസ്റ്റിന് പിന്നില്‍ ലാവലിന്‍ വിഷയത്തിലുള്ള പിണറായിയുടെ വ്യക്തി വൈരാഗ്യം; തന്റെ അറസ്റ്റ് ഭരണഘടനാ ലംഘനമാണെന്നു കെ എം ഷാജഹാന്‍

തിരുവനന്തപുരം: തനിക്കെതിരായ പോലീസ് നടപടിയുടെ പിന്നില്‍ പിണറായിയുടെ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് കെ.എം.ഷാജഹാന്‍. ഡി.ജി.പി ഓഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ

ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസ്; ജിഷ്ണുവിന്റെ ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് സി പി പ്രവീണ്‍; പിടിയിലായ ശക്തിവേലിന്റെ മൊഴി പുറത്ത്

നെഹ്‌റു എന്‍ജിനിയറിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസെന്ന്

തന്നത് അതിനിരട്ടിയായിത്തന്നെ തിരികെ നല്‍കും; മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തിരികെ നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

തന്റെ മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. വേണമെങ്കില്‍ 20

ജിഷ്ണു കേസില്‍ വീഴ്ചയില്‍ നിന്നും മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍; ദിനപത്രങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം

ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പോലീസ് നടപടി

തന്റെ സമരം പൊലീസിനെതിരെയാണ്, സര്‍ക്കാരിനെതിരെയല്ല; ജിഷ്ണുവിന്റെ മാതാവ് മഹിജ

  തന്റെ സമരം പൊലീസിനെതിരെയാണെന്നും അതു സര്‍ക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പോലീസ്

യുഡിഎഫ്- ബി​ജെപിയുടെ സംസ്ഥാന ഹർത്താൽ ആരംഭിച്ചു; കൊല്ലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അ‌നുകൂലികൾ തല്ലിത്തകർത്തു

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​കമായി

ഭരിക്കാനറിയില്ലെങ്കില്‍ പുറത്തുപോണം സഖാവേ; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പാര്‍്ടി അനുഭാവികളുള്‍പ്പെടെയുള്ളവരുടെ പൊങ്കാല

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും. എവിടെ ജനാധിപത്യം, എവിടെ നീതി

Page 1 of 21 2