തങ്ങൾക്ക് ജിപ്‍സികള്‍ തന്നെ വേണമെന്ന് ഇന്ത്യൻ സൈന്യം; നിർത്തിവെച്ച നിർമ്മാണം പുനരാരംഭിച്ച് മാരുതി കമ്പനി

സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ സോഫ്റ്റ് ടോപ് മേൽക്കൂരയുള്ള വാഹനങ്ങള്‍ക്കുള്ള പ്രത്യകതകളും ജിപ്‍സിക്ക് തുണയായി മാറി.