`ആർഷഭാരത സംസ്കാരം പേറുന്ന, പശുവിനെ അമ്മയായി കാണുന്ന ഇതുപോലുള്ളവർ എട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകമറിയട്ടെ´

ക്വാഡനെ ബുള്ളി ചെയ്ത ഒത്തിരി ചീത്തവരുണ്ടാരുന്നു. അവരെ എല്ലാവരും വഴക്കുപറഞ്ഞു. ആർക്കും അവരെ ഇഷ്ടമല്ല. ഇതും ചീത്തവരാ...