ഇന്ത്യ പുറത്താക്കിയ ജിലാനി പാക് വിദേശകാര്യ സെക്രട്ടറി

കാഷ്മീരി വിഘടനവാദികള്‍ക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് 2003ല്‍ ഇന്ത്യ പുറത്താക്കിയ നയതന്ത്രജ്ഞന്‍ ജലീല്‍ അബ്ബാസ് ജിലാനിയായിരിക്കും പാക്കിസ്ഥാനിലെ അടുത്ത വിദേശകാര്യ സെക്രട്ടറി.