ഒരു ഗ്രാമത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിധി തോറ്റു; പിതാവിന്റെ മരണത്തിനുമുന്നില്‍ ദീഷ്മയുടെ വിവാഹം ചോദ്യചിഹ്നമായപ്പോള്‍ ഒരു ഗ്രാമമൊന്നാകെ കൈപിടിക്കാനെത്തി

പട്ടേപ്പാടംകാര്‍ രാഷ്ട്രീയമായി പല ചേരിയിലാണ്. എല്ലാതെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയയോഗങ്ങളിലും അവര്‍ അവരുടേതായ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാറുമുണ്ട്. പക്ഷേ നാടിന് ഒരു കാര്യം വരട്ടെ.