ഐസിസിന്റെ കശാപ്പുകാരന്‍; മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍

അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിലെ കഴിഞ്ഞ കുറേ മാസങ്ങളായി വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്ന ആളാണ് ‘ജിഹാദി ജോണ്‍’.