സ്വകാര്യ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തു
സ്കൂള്‍ വിദ്യാര്‍ത്ഥികളെ അര്‍ധനഗ്നരാക്കി ക്രൂരമായി മര്‍ദ്ദിക്കുന്നയാളുടെ വീഡിയോയാണ് മെയ് 20ന് തന്റെ ട്വിറ്ററില്‍ ജിഗ്നേഷ് മേവാനി പങ്കുവെച്ചത്.