`പറയേണ്ടകാര്യങ്ങൾ ശക്തവും വ്യക്തവുമായി ദാ ഇവിടെ പറഞ്ഞിട്ടുണ്ട്´: പിസി കുട്ടൻപിള്ള അഥവാ ജിബിൻ സംസാരിക്കുന്നു

മലയാള സിനിമാ രംഗത്തെ അഭിനേതാവ് എന്ന നിലയിൽ പേരെടുത്ത ജിബിനാണ് പിസി കുട്ടൻപിള്ളയായി നിറഞ്ഞാടിയത്. പരിപാടിക്കു നേരേ നടന്ന വിമർശനങ്ങൾക്കും