രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് മെഹ്ബൂബയെ ജയിലിലടയ്ക്കണം: ബിജെപി ജമ്മു കാശ്മീര്‍ അധ്യക്ഷന്‍

ഞങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്കും രാജ്യത്തിനും മാതൃഭൂമിക്കുമായി ഓരോ തുള്ളി രക്തവും ഞങ്ങള്‍ നല്‍കും.