ക്യാപ്‌റ്റന്റെ നാട്ടില്‍ ക്രിക്കറ്റ്‌ മാമാങ്കം

ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജാര്‍ഖണ്ഡിലേയ്‌ക്ക്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരം എത്തുകയാണ്‌. അതും റാഞ്ചിയില്‍. നാടിന്റെ പൊന്നോമന പുത്രന്റെ നായകത്വത്തില്‍.