ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർക്കാർ ഏറ്റെടുത്തു; തീരുമാനത്തോടെ അര ലക്ഷത്തോളം തൊഴിലാളികൾ സർക്കാർ ജീവനക്കാരായി മാറി

സാമ്പത്തിക പ്രതിസന്ധിയാല്‍ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വിരമിച്ചവർക്ക് പെൻഷന്‍ നല്‍കാനോ കോര്‍പ്പറേഷന് പണമുണ്ടായിരുന്നില്ല.