ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായിരുന്ന മുന്‍ ലഫ്. ജനറല്‍ ജെ.എഫ്.ആര്‍. ജേക്കബ് അന്തരിച്ചു

1971 ല്‍ പാകിസ്ഥാനെ കീഴടക്കി ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ ജനറല്‍മാരില്‍ ഒരാളായിരുന്ന ജെ.എഫ്.ആര്‍. ജേക്കബ് (92) അന്തരിച്ചു. ദീര്‍ഘനാളത്തെ