കാണാതായ ജെസ്‌ന മതപഠന കേന്ദ്രത്തിലുണ്ടെന്ന അഭ്യൂഹം തള്ളി സിബിഐ

2018 മാർച്ച്‌ 28 ന് രാവിലെയായിരുന്നു കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്.