ആശ്വാസവാർത്ത: കൊറോണയ്ക്ക് മരുന്നെത്തി, ആരോഗ്യ പ്രവർത്താകയിൽ മരുന്ന് പരീക്ഷണാർത്ഥം ഉപയോഗിച്ചു

mRNA-1273 എന്ന കോഡിൽ അറിയപ്പെടുന്ന വാക്സിൻ കാൻഡിഡേറ്റ് വികസിപ്പിച്ചെടുത്തത് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും മസാച്ചുസെറ്റ് ആസ്ഥാനമായ ബയോടെക്നോളജി കമ്പനിയായ മോഡേണയുമാണ്...