ഇന്ത്യയ്ക്ക് പിന്തുണ നല്‍കൂ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഹോളിവുഡ് നടി ജെന്നിഫെര്‍ അനിസ്റ്റോണ്‍

ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് രണ്ടാമത്തെ കുറിപ്പ് എഴുതിയിട്ടുള്ളത്.