നേപ്പാളില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

നേപ്പാളില്‍  മാധ്യമപ്രവര്‍ത്തകന്‍  കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.   അവന്യൂസ്  ടെലിവിഷന്‍ പ്രദേശിക ലേഖകനായ  യാദവ്  പട്ടേലാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയശേഷംബിര്‍ട്ടമൊട് ബസ്‌സ്‌റ്റേഷനു സമീപം