സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു

മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ഹര്‍ജിയെ തുടര്‍ന്നു കഴിഞ്ഞ കൊല്ലം സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു.