ജെല്ലിക്കെട്ടിന്റെ പുതിയ മേക്കിംഗ് വീഡിയോ എത്തി

മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ശൈലിയിലായിരുന്നു ചിത്രത്തിന്റെ മേക്കിംഗ്. ഇപ്പോളിതാ ജെല്ലിക്കെട്ടിന്റെ മേക്കിംഗ് വീഡിയോ ആണ് യൂട്യൂബില്‍ വൈറലായിരിക്കുന്നത്.