പിന്നിലേക്കെടുത്ത പൊലീസ് ജീപ്പ് തട്ടാതിരിക്കാൻ ജീപ്പിൽ തട്ടി ശബ്ദമുണ്ടാക്കി; `പൊലീസ് ജീപ്പിലടിക്കാറായോടാ´ എന്ന ചോദ്യത്തോടെ ദലിത് യുവാവിനെ മർദ്ദിച്ച് ജാതീധിക്ഷേപവും നടത്തി കേസിൽ കുടുക്കി ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ്

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ജിത്തുവിന്റെ അച്ഛനെയും, സഹോദരനെയും ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തുകയും, തെറി വിളിക്കുകയും, പിടിച്ചു തള്ളുകയും ചെയ്തുവെന്നും പരാതി ഉയരുന്നുണ്ട്...