ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് 2017 ല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ആദിവാസി പ്രൊഫസറെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്തു

പശുക്കളെ ബലി നല്‍കുന്നതിനും ബീഫ് കഴിക്കുന്നതിനും പാരമ്പര്യമായി ഇന്ത്യയിലെ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.