ബോളിവുഡ് വെറ്ററന്‍ താരം ജിതേന്ദ്ര പീഡിപ്പിച്ചുവെന്ന് കസിന്‍; പരാതി 47 വര്‍ഷങ്ങള്‍ക്ക് ശേഷം

മുംബൈ: ബോളിവുഡിലെ പഴയകാല നായകനായ ജിതേന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കസിന്‍ രംഗത്ത്. സംഭവം നടന്ന് 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്