
ജെഡിയു എംഎല്എമാര് ബിജെപിയില് ചേര്ന്നു; ബിജെപി – ജെഡിയു സഖ്യത്തില് വിള്ളല്
ജെഡിയു അധ്യക്ഷ സ്ഥാനത്ത് നിന്ന് നിതീഷ് കുമാര് ഒഴിഞ്ഞു.
ജെഡിയു അധ്യക്ഷ സ്ഥാനത്ത് നിന്ന് നിതീഷ് കുമാര് ഒഴിഞ്ഞു.
എൻ ഡി എ സഖ്യത്തിൽ 72 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി(BJP)യാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തില് ജെഡിയു സ്വീകരിച്ച നിലപാടിനെ ചൊല്ലി പ്രശാന്ത് കിഷോറും പവന് വര്മ്മയും വിമര്ശനമുന്നയിച്ചിരുന്നു.
പൗരത്വഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ എന്ഡിഎ ഘടകക്ഷിയായ ജെഡിയുവില് സംഘര്ഷം മുറുകുന്നു
സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് അദ്ദേഹം കോണ്ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ബജെപിയോടൊപ്പം നില്ക്കുന്നുവെങ്കിലും അയോധ്യ, കശ്മീര് വിഭജനം, മുത്തലാക്ക് തുടങ്ങി പല സുപ്രധാന വിഷയങ്ങളിലും ജെഡിയു വ്യത്യസ്ഥമായ നിലപാടെടുത്തിട്ടുണ്ട്.
നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുന് കേന്ദ്ര മന്ത്രിയും ആര്ജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു
കേന്ദ്രത്തില് എല്ലാ സഖ്യകക്ഷികൾക്കും ഒറ്റ സീറ്റ് - അതിൽ വിട്ടു വീഴ്ചയില്ല, മോദിയും അമിത് ഷായും വ്യക്തമാക്കി.
50 കോടി രൂപയും മന്ത്രി സ്ഥാനവുമാണ് കോൺഗ്രസ്സ് വിട്ടു ബിജെപിയിലേക്ക് വരുന്ന എം എൽ എ മാർക്ക് ബിജെപി വാഗ്ദാനം
എം എല് എമാരെ കൂടെനിര്ത്താന് വിമതരെ ചില മുതിര്ന്ന മന്ത്രിമാര് സ്ഥാനത്യാഗം ചെയ്യാന് തയ്യാറായിട്ടുണ്ടെന്നാണ് സൂചന