ഞാന്‍ അവസാനിപ്പിക്കുന്നു, ഈ നശിച്ച ലോകത്തിനോടും വിഷാദത്തിനോടും വിട; ആശങ്കയുണര്‍ത്തി നടി ജയശ്രീയുടെ പോസ്റ്റ്

ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിപ്പിച്ച് കൊണ്ട് താന്‍ സുരക്ഷിതയാണെന്ന് ജയശ്രീ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.