പഞ്ചാംഗം നോക്കി നാളും തീയതിയും നിശ്ചയിച്ച് ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന വര്‍ക്കല സ്വദേശിയും മകനും പോലീസിന്റെ പിടിയിലായി

പഞ്ചാംഗം നോക്കി നാളും തീയിതിയുമൊക്കെ നിശ്ചയിച്ച് 31 ക്ഷേത്രങ്ങളില്‍ തിരുവാഭരണ കവര്‍ച്ച വര്‍ക്കല സ്വദേശിയും മകനും ഒടുവില്‍ പോലീസിന്റ പിടിയിലായി.