
കെ.ടി.ജയകൃഷ്ണന് വധം: പുനരന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ചിന്
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതത്തിന്റെ പുനരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിനായിരിക്കും