സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും: അറിഞ്ഞിരുന്നില്ലെന്ന് വാദം

സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​ര​ശേ​ഷ​ഖ​ര​ണ​ത്തി​ൽ തെ​ളി​ഞ്ഞു...

ബ്ലേഡ് വിഴുങ്ങി എന്നു പറഞ്ഞത് കള്ളം, ആത്മഹത്യ ശ്രമം നാടകം: യുഎഇ കോൺസുലേറ്റ് ഗൺമാനും സംശയനിഴലിൽ

ആശുപത്രി വിട്ട ശേഷം ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും...

ബ്ലെെഡ് കൊണ്ടു കെെമുറിച്ച ശേഷം അതു വിഴുങ്ങി: താൻ രാജ്യദ്രോഹം ചെയ്തിട്ടില്ലെന്നു ജയഘോഷ്

വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് നിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്...

യുഎഇ കോൺസലേറ്റ് ഗൺമാനെ കാണാനില്ല: ജൂലൈ 3,4,5 തീയതികളില്‍ ഗൺമാനെ സ്വപ്ന പലതവണ വിളിച്ചിരുന്നു

ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്...