അമിതാഭ്-ജയ ജോഡി വീണ്ടും വെള്ളിത്തിരയിൽ
അമിതാഭ് ബച്ചൻ – ജയ ബച്ചൻ ദന്വതിമാർ വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു.ഡയറക്ടർ ഷൂജിത്ത് സിർകാറിന്റെ പുതിയ ചിത്രത്തിലാണ് താര ജോഡികൾ