പിഎം നരേന്ദ്രമോദി ചിത്രത്തിൻ്റെ പോസ്റ്ററിൽ തൻ്റെ പേരു കണ്ടു ഞെട്ടിപ്പോയെന്ന് ജാവേദ് അക്തർ: ആ സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ല

പ്രസൂണ്‍ ജോഷി, സമീര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ജാവേദ് അക്തറിന്റെ പേരും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...