കാറിനു മുന്നിൽപ്പെട്ട യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ് വരുന്നതുവരെ അവർ കാവൽക്കാരായി: കഠിനംകുളം കൂട്ടബലാത്സംഗക്കേസ് ലോകമറിഞ്ഞത് ഇവരിലൂടെ

പോകുന്ന വഴിക്ക് ഇവർ പോലിസിനെയും വിവരമറിയിച്ചു.പോലിസിൻ്റെ നിർദ്ദേശമനുസരിച്ച് അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു...