നാമോ പ്രയോഗം ദൈവത്തെ ഇടിച്ചുതാഴ്ത്താനെന്ന് ജസ്വന്ത് സിംഗ്

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വിശേഷിപ്പിക്കാന്‍ അനുയായികള്‍ ഉപയോഗിക്കുന്ന നാമോ പ്രയോഗം ദൈവത്തെ ഇടിച്ചുതാഴ്ത്തലാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ്