ജാസിഗിഫ്റ്റ് വിവാഹിതനായി
സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. 12.15നും 12.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹം.