ഷോപ്പിംഗിന് ശേഷം നോക്കുമ്പോള്‍ പേഴ്‌സ് എടുക്കാൻ മറന്നു; യുവതിയുടെ ബില്ലടച്ചത് പ്രധാനമന്ത്രി ; സോഷ്യൽ മീഡിയയില്‍ താരമായി വീണ്ടും ജസീന്ത

അധികാരത്തില്‍ ഉള്ളപ്പോള്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ലോകത്തെ രണ്ടാമത്തെ ഭരണാധികാരികൂടിയാണ് ജസീന്ത.