ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും

ന്യൂസിലന്‍ഡില്‍ പുതിയ മന്ത്രിസഭയില്‍ 20ല്‍ എട്ട് പേരും സ്ത്രീകള്‍; എല്‍ജിബിടിയില്‍ നിന്ന് മൂന്ന് പേര്‍

ഇതില്‍ പ്രധാനം സ്വവര്‍ഗാനുരാഗിയായ ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ ആണ് ഇത്തവണ ജസീന്തയുടെ ഉപമന്ത്രി എന്നതാണ്.

മാതൃകാപരമായ ചുവടുവെയ്പുമായി കോവിഡിനെ തോൽപിച്ച സ്ത്രീ ഭരണകർത്താക്കൾ

കോവിഡിനെ ചെറുത്ത് തോൽപിക്കാൻ വനിതാ നേതാക്കള്‍ നടത്തിയ അടിയന്തര ഇടപെടലുകളും അവര്‍ കൈക്കൊണ്ട സമീപനങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു

ന്യുസിലാൻഡ് പ്രധാനമന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൺ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്: മറുപടിയുമായി ജ​സീ​ന്തയും

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ ജ​സീ​ന്ത ത​ല​യി​ൽ ത​ട്ട​മി​ട്ട​തും ലോ​ക ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു....

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി: ബാങ്കുവിളി ടിവിയിലൂടെയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യും

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ ‘പേരില്ലാത്തവന്‍’ ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട കഴിഞ്ഞദിവസം പറഞ്ഞിരുന്നു...