ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതിലും വലിയ നാണക്കേടാണ് ഇതുപോലൊരു ആഭ്യന്തരമന്ത്രിയുള്ളത്: ഉവൈസി

ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കൽ നമുക്ക് വലിയ നാണക്കേടാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.